Books

എൻ്റെ ക്ലബ് ഹൗസ് ചർച്ചകളുടെ ഒരു സമാഹാരം. സഹകരണ ബാങ്കുകൾ ആധുനിക സമൂഹത്തിൽ എന്നതിനെക്കുറിച്ചും, ഓമനകളായ നമ്മുടെ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും, ഇ പുസ്തകങ്ങളും ഇ ചിത്രങ്ങളും സമൂഹത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും, പെരുകുന്ന ആത്മഹത്യകൾക്കിടയിൽ സന്ന്യസ്ഥരുടെ ആത്മഹത്യയും സാമൂഹ്യ സുരക്ഷയുടെ അതീവ പ്രാധാന്യത്തെ കുറിച്ചും തുടങ്ങി ഒട്ട് വളരെ വിഷയങ്ങൾ പ്രതിപാദിക്കുന്നു.
ക്ലബ് ഹൗസ്