Books

അന്നും പതിവുപോലെ അമ്മയെ ഫോണിൽ വിളിച്ചു. ചോദിക്കരുതെന്നു മനസ്സിൽ കരുതിയതാണെങ്കിലുംഅറിയാതെ ചോദ്യം ആവർത്തിച്ചു. “എന്തിനാണമ്മെ സ്മിതയെ ജോലി നേടാൻ സഹായിച്ചത്”. പതിവുപോലെയായിരുന്നു അമ്മയുടെ മറുപടി: “നല്ലതിനെന്നുകരുതി നമ്മൾ ഒരോന്നു ചെയ്യുന്നു. എല്ലാം നോക്കി കാണാൻ മുകളിലൊരാൾ ഉണ്ടല്ലോ”.
ഒരു സെൽഫ് ഫിനാൻസിങ് പഠനത്തിൻ്റെ കഥ