Books

“വിദ്യാഭ്യാസം, ആതുരശുശ്രൂഷ തുടങ്ങിയ മേഖലകളിൽ സ്വതന്ത്ര സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും മുന്നോക്ക വിഭാഗങ്ങൾക്ക് അർഹമായ പരിഗണന കൊടുക്കണമെന്നുമാണ് പ്രധാനവാദങ്ങൾ. ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണത്തോട് അദ്ദേഹം എതിരാണ്. സമകാലിക സാമൂഹിക യാഥാർത്ഥ്യവുമായി
കേരളമോഡൽ പ്രതിസന്ധി
ഇണങ്ങാത്തതാണീ അഭിപ്രായങ്ങളെങ്കിലും ഇവയെ അവതരിപ്പിക്കുന്നതിൽ നിർഭയത്വവും പ്രശംസനീയമാണ് . മിശ്രവിവാഹത്തെപോലും എതിർക്കുന്ന കാച്ചപ്പിള്ളി ദുർബല വിഭാഗങ്ങളോട് ഒട്ടും അനുകമ്പ ഇല്ലാത്ത ആളാണെന്ന് തെറ്റുദ്ധരിക്കപ്പെടാം, വാസ്തവം മറിച്ചാണെങ്കിലും.” ഡോ. കെ. ബാബു ജോസഫ് , മുൻ വൈസ് ചാൻസിലർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല