Books

നമ്മൾ ജീവിക്കുന്ന ശൈലിയാണ് പലവിധ രോഗങ്ങൾക്കും കാരണമാകുന്നത്. പ്രകൃതിക്കൊത്ത വിധം ജീവിക്കുക എന്നതു തന്നെയാണ് ജീവിതശൈലി രോഗങ്ങളിൽ നിന്നു രക്ഷപെടുവാനുള്ള പരിഹാരമായി പറയാവുന്നത്. ലോകത്തെ ക്രമീകരിക്കാനുള്ള ഉപാധിയായി പ്രകൃതി തന്നെ സ്വീകരിക്കുന്നതാണ് ജീവിതശൈലി രോഗങ്ങൾ എന്നും പറയാം.
ക്ലബ് ഹൗസ് രണ്ടാം ഭാഗം