Books

വിസ്തൃതിയിലും ജനസംഖ്യയിലും കേരളത്ത അപേക്ഷിച്ച് വളരെയധികം വലിപ്പം കൂടുതലുള്ള കർണാടകയ്ക്ക് കേരളത്തിൻ്റെ ഏതാണ്ട് പകുതി ജീവനക്കാരെ ഉപയോഗിച്ച് ഫലപ്രദമായി വകുപ്പ് നടത്തിക്കൊണ്ടു പോകാമെങ്കിൽ കേരളത്തിൽ എന്തിനാണ് ഇത്രയധികം ജീവനക്കാർ എന്ന ചോദ്യം യുക്തിസഹമാണ്.
കേരള സാമ്പത്തീക പ്രതിസന്ധി