Books

രാജാവിൻ്റെ മരണാനന്തരമാണ് പിന്നീട് പഴയ ഹെലിക്കോപ്റ്ററിനോടുള്ള എൻ്റെ ആഗ്രഹം മുളപൊട്ടി പുറത്തു വന്നത്. ഞാനക്കാര്യം മറച്ചു വച്ചില്ല. ഏറ്റവും മുന്തിയ വിലയും ഹെലിക്കോപ്റ്റർ മെയ്ൻറ്റനൻസ് ചെയ്യുന്നതിലുള്ള വൈഷമ്യങ്ങളുമൊക്കെ പറഞ്ഞ് ബോധ്യപ്പെടുത്തി ഞാനത് സ്വന്തമാക്കുകയായിരുന്നു. വല്ലപ്പോഴുമൊക്കെ നാട്ടിലെക്ക് വരുമ്പോൾ മട്ടുപ്പാവിലിരുന്ന് ഹെലിക്കോപ്റ്ററിനെ നോക്കിക്കാണുമ്പോൾ എന്തെന്നില്ലാത്ത എൻ്റെ പാരവശ്യത്തിന് ഒരു ശമനം കിട്ടുമായിരുന്നു.
കേശവൻ്റെ കഥ എൻ്റെ വിധിയും