Books

ഓരോ ദിവസത്തെയും പ്രധാന പ്രതവാർത്തകളെ അടിസ്ഥാനപ്പെടുത്തി അവലോകനം ചെയ്യുന്ന #കഥഇതുവരെ എന്ന പംക്തിയാണ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. 2011 ഡിസംബർ മാസം മുതൽ 2022 ഫെബ്രു വരി മാസം വരെയുള്ള പ്രധാന വാർത്തകളാണ് വാർത്താധിഷ്ഠിത പംക്തിയായി പുറത്തു വരുന്നത്. വാർത്തകളെ എങ്ങനെ നോക്കിക്കാണണം എന്നു ചൂണ്ടിക്കാണിക്കാൻ കൂടി ഈ പംക്തി ഉതകുമെങ്കിൽ എന്റെ പ്രയത്നം വിഫലമായില്ല എന്നു കരുതുന്നു. വാർത്തകളെ വിശകലനം ചെയ്യുന്നത് എന്റേതായ രീതിയിലൂടെയാണ് എന്നതും ഇവിടെ പ്രസ്താവിക്കട്ടെ.
കഥ തുടരുന്നു