Books

ലോകത്ത് എല്ലാ രാജ്യങ്ങളും ഫലസമൃദ്ധമായ അന്തരീക്ഷത്തിലേക്ക് എത്തിപ്പെടുന്നത് അവിടങ്ങളിൽ നടമാടുന്ന സാമൂഹ്യസുരക്ഷയിലൂടെയാണ്. വിദ്യാഭ്യാസ കാര്യങ്ങളിലും ആരോഗ്യ കാര്യങ്ങളിലും നേട്ടങ്ങൾ കൈ വരിച്ച കേരളത്തിന് സാമൂഹ്യ സുരക്ഷ എന്ന നേട്ടം കൈവരിക്കാൻ സാധ്യമാകാതെ വരുന്നത് ഇവിടെ നിലനിൽക്കുന്ന ചിന്താഗതികളാണെന്നും അവ തിരുത്തപ്പെടേണ്ടതുണ്ടെന്നും പുസ്തകത്തിലെ ഓരോ വാചകവും നമ്മളെ ഓർമ്മിപ്പിക്കുന്നു.
എൻ്റെ സാമൂഹ്യ സുരക്ഷാ ചിന്തകൾ