Books

വിരമിക്കേണ്ടി വരുന്ന പ്രായം അമ്പത്താറായി നിശ്ചയിച്ചിരിക്കുന്നതിനാലും പ്രധാനമായും രാഷ്ട്രീയക്കാരും അവരുടെ ഭാര്യമാരും ബന്ധുക്കളുമൊക്കെ കയ്യടക്കിവച്ചിരിക്കുന്ന ആറക്ക ശമ്പളത്തിൽ ഇത്തവണത്തെ ശമ്പള പരിഷ്ക്കരണത്തിൽ എത്തിപ്പെടാൻ കഴിഞ്ഞില്ല. കൂടെ ജോലി ചെയ്തിരുന്നവരിൽ പലരും മുപ്പതും അതിലധികവുമൊക്കെ ആയിരങ്ങൾ ഒറ്റദിവസം കൊണ്ട് കൂടുതൽ ശമ്പളം വാങ്ങി എന്നുകേൾക്കുമ്പോൾ തന്നെ എന്തൊരു രോമാഞ്ചമാണ്.
ചിതറിയ ചിന്തകൾ