Books

ഇടപെടലുകൾ നടത്തി നമ്മുടെ വിദ്യാഭ്യാസമേഖലയെയും മികച്ച ജനാധിപത്യ സംവിധാനമായ ലോകായുക്തയേയും ദുഷിപ്പിക്കുന്നതിൽ രാഷ്ട്രീയ ഭരണ നേതൃത്വങ്ങൾക്കുള്ള പങ്ക് കാലം ചെല്ലുന്തോറും കൂടി വരികയാണ്. മികച്ച ധാർമിക ബോധമുള്ള വ്യക്തിത്വങ്ങളെ രാഷ്ട്രീയ ഭരണ മേഖലയിൽ പ്രതിഷ്ഠിച്ച് ജനാധിപത്യ ബോധമുള്ള സമൂഹമായി നാം മാറേണ്ടിയിരിക്കുന്നു.
സഞ്ചരിക്കുന്ന അടിയന്തരാവസ്ഥ