Books

സമര കോലാഹലങ്ങളുമായി വന്ന് റോഡു പണിയും പാലം പണിയുമെല്ലാം മുടക്കിയിരുന്നവരെ നേരിട്ട അതേ മനോഭാവം സംരംഭകമേഖലയിലും ഉണ്ടാകേണ്ടതുണ്ട്. യൂണിയനുകൾ സമരമുണ്ടാക്കാനോ, ഏതെങ്കിലും രാഷ്ട്രീയ പാർട്ടി വളർത്താനോ ഉള്ളതല്ല എന്നും അവ നിയമപ്രകാരം രാജ്യത്ത് നിലനിൽക്കുന്ന നിയമ സംവിധാനത്തിലൂടെ കുറവുകൾ അപ്പപ്പോൾ പരിഹരിക്കാനുള്ള കൂട്ടായ ശക്തി മാത്രമാണെന്നും കേരളീയൻ തിരിച്ചറിയുക തന്നെ വേണം.
ഓർമ്മക്കുറിപ്പുകൾ